• bijuulickal@gmail.com
  • 944 744 76 94

We usually deliver our seedlings to all the parts of Kerala and Karnataka but we could deliver to other places provided that you purchase a large amount of items.

കേരലത്തിലും കര്‍ണാടകത്തിലും ഞങ്ങള്‍ എത്തിച് നല്‍കുന്നുണ്ട് .വാങ്ങുന്ന തൈകളുടെ  എണ്ണം കൂടുന്നതനുസരിച് ബാകി സ്ഥലങ്ങളിലും എത്തിച് നല്‍കും .


We will supply the information required to properly cultivate the crops that you have bought from us. We will give you detailed instructions including how to properly plant your plants , the fertilizers needed during the different years of plant growth and we will provide additional support if you are in need of it.

വാങ്ങുന്ന തൈകള്‍ക്ക് ആവശ്യമായ കൃഷിരീതിയും വളങ്ങളും വേറെ അത്യാവിശ്യ അറിവുകളും പങ്കുവയ്ക്കും. 

By farming consultancy we mean that we will personally come and inspect your lands and check the soil and climate to determine which plant can be the most profitably grown in that area. We will also tell you which variety would grow the best in the area and the type of irrigation needed to manage the crops. We will show you which plants can be simultaneously planted in the area and will make you a very detailed plan containing all the necessary information. If needed we will personally come and plant your crops for you. We will also visit your land the necessary amount of times to make sure that everything is proceeding according to plan.

ഫാര്‍മിംഗ് കണ്‍സല്‍ട്ടന്‍സി എന്നതുകൊണ്ട് ഉദേശിക്കുന്നത് ഞങ്ങള്‍ നേരിട്ട് നിങ്ങളുടെ സ്ഥലം കാണുകയും അവിടുത്തെ  മണ്ണിനും കാലാവസ്ഥയ്ക്കും പറ്റിയ തൈകള്‍,അനുയോജ്യമായ കൃഷി രീതി,വെള്ളം എന്നിവ പറഞ്ഞ് നല്‍കും .നിങ്ങളുടെ  ആവശ്യപ്രകാരം സ്ഥലത്ത് ഞങ്ങള്‍ വന്ന തൈകള്‍ നട്ടുതരാനും അവയുടെ തുടര്‍ ആവശ്യങ്ങള്‍ നോക്കി നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

The reason why you should buy products from us is because of the following:

  • We can guarantee the quality of our seedlings because we only sell the plants that we have managed to successfully grow in our own farm.
  • We have a very large collection of varieties of the plants that we sell so you can choose the one that will fit the best with your climate and soil.
  • We have the same plants in different age groups and sizes so that you can get the kind of plants that you desire.
  • We can show you the mother plants from where we have sourced our supply of seedlings so that you can rest assured of its quality.
  • We also provide advice regarding the way they plants are to be grown and the fertilizers that are needed   
  • ഞങ്ങള്‍ ഫാമില്‍ വളര്‍ത്തുന്ന നല്ല ഇനങ്ങളുടെ തൈകള്‍ മാത്രമാണ് ഞങ്ങള്‍ കൊടുക്കുന്നത് .
  • നിങ്ങളുടെ മണ്ണിനും കാലാവസ്ഥയ്ക്കും ഉതകുന്ന തൈകള്‍ ഇവിടെനിന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം(വിവിധ ഇനം തൈകള്‍ ഇവിടെ ലഭ്യമാണ്)
  • ഒരേ തൈകളുടെ തന്നെ വ്യത്യസ്ത പ്രായത്തിലുള്ള ചെടികള്‍ ഇവിടെ ലഭ്യമാണ് .
  • ഞങ്ങള്‍ തൈകള്‍ എടുക്കുന്ന ചെടികള്‍ നിങ്ങളെ കാണിക്കാന്‍ സന്നദ്ധരാണ്.അതിനാല്‍തൈകളുടെ ഗുണ മേന്മ നിങ്ങള്‍ക്ക് ഉറപ്പുവരുത്താം.
  • നല്ല കൃഷിരീതിയും അവശ്യ വളങ്ങളും തൈകള്‍ വാങ്ങുന്നതിനൊപ്പം പറഞ്ഞു നല്‍കും .

Do you want to get our quality service for your business?